International Desk

മുതലയുടെ ആക്രമണത്തിൽ നിന്ന് സഹോദരിയെ രക്ഷപ്പെടുത്തിയ ബ്രിട്ടീഷുകാരിക്ക് രാജാവിന്റെ ധീരതയ്ക്കുള്ള പുരസ്‌കാരം

ലണ്ടൻ: തടാകത്തിൽ നീന്തുന്നതിനിടെ അക്രമിക്കാൻ വന്ന മുതലയുടെ കൈയിൽ നിന്നും തന്റെ ഇരട്ട സഹോദരിയെ സാഹസികമായി രക്ഷപ്പെടുത്തിയ ബ്രിട്ടീഷ് യുവതി ജോർജിയ ലൗറിയെ ധീരതാ പുരസ്കാരം നൽകി ആദരിച്ച് ചാൾസ് രാ...

Read More