Kerala Desk

ഫാ. റെജി പ്ലാത്തോട്ടവും ഫാ. ഡൊമിനിക്ക് അയലൂപറമ്പിലും സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയില്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയില്‍ രണ്ട് പുതിയ സെക്രട്ടറിമാരെ നിയമിച്ചു. ഫാ. റെജി പി. കുര്യന്‍ പ്ലാത്തോട്ടം ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്...

Read More

ആ​ശ​ങ്ക ഉ​യ​ര്‍​ത്തി കോ​വി​ഡ്; രോ​ഗി​ക​ളു​ടെ എ​ണ്ണം 43 ല​ക്ഷം ക​ട​ന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 43 ല​ക്ഷം ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 89,706 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 43,70,129 ആ​യി. ക​ഴി​ഞ്ഞ...

Read More