India Desk

180 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ടഗ് ട്രക്കിലിടിച്ചു; സംഭവം പൂനെ വിമാനത്താവളത്തില്‍: യാത്രക്കാര്‍ സുരക്ഷിതര്‍

പൂനെ: ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പൂനെ വിമാനത്താവളത്തില്‍ റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെ ടഗ് ട്രക്കുമായി കൂട്ടിയിടിച്ചു. 180 ഓളം യാത്രക്കാര്‍ വിമാനത്തിലിരിക്കുമ്പോഴായിരുന്നു സംഭവം. ...

Read More