Kerala Desk

ഗണേഷ്‌കുമാര്‍ ഇംപാക്ട്; സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍സി, ഡ്രൈവിങ് ലൈസന്‍സ് ലൈസന്‍സ്, പെറ്റ് ജി( PET G) കാര്‍ഡ് എന്നിവയുടെ വിതരണം ഉടന്‍ പുനരാരംഭിക്കും. ഐടിഐ ബംഗളൂരുവിന് നല്‍കാനുള്ള തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി...

Read More