Kerala Desk

ലഹരി ഉപയോഗിക്കുന്നവര്‍ ഇനി ക്യാമ്പസിന് പുറത്ത്; സുപ്രധാന തീരുമാനവുമായി കേരള സര്‍വകലാശാല

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഇനി പഠിക്കണമെങ്കില്‍ 'ലഹരി ഉപയോഗിക്കില്ല' എന്ന സത്യവാങ്മൂലം നല്‍കണം. സര്‍വകലാശാലാ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിലാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹന...

Read More

കൊച്ചി മെട്രോ പാളത്തില്‍ ചെരിവ്; ഗുരുതരമല്ലെന്നും പരിശോധന തുടരുന്നുവെന്നും കെഎംആര്‍എല്‍

കൊച്ചി: കൊച്ചി മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തി. ഇടപ്പള്ളി പത്തടിപ്പാലം 374-ാം നമ്പര്‍ തൂണിന് സമീപമാണ് തകരാര്‍ കണ്ടെത്തിയത്. ഈ ഭാഗത്ത് വേഗം കുറച്ചാണ് മെട്രോ സര്‍വീസ് നടത്തുന്നത്. കെഎംആര്‍എല്‍ ...

Read More

മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ വി​ല​ക്ക​ണം: ദിലീപിന്‍റെ ഹർജി ഹൈക്കോടതി 24ലേക്ക് മാറ്റി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പ് സമർപ്പിച്ച ഹർജി  ഈ ​മാ​സം 24ലേക്ക് മാറ്റി​. മാ​ധ്യ​മ​ വി​ചാ​ര​ണ ന​ട​ത്തി ത​ന...

Read More