Kerala Desk

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല;സ്വന്തമാക്കിയത് നാക്കിന്റെ A++ ഗ്രേഡ്

തിരുവനന്തപുരം: ചരിത്രനേട്ടവുമായി കേരള സര്‍വകലാശാല. നാഷണല്‍ അസെസ്മെന്റ് ആന്‍ഡ് അക്രിഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NAAC) റീ അക്രഡിറ്റേഷനില്‍ സര്‍വകലാശാലയക്ക് A++ ഗ്രേഡ് ലഭിച്ചു. ആദ്യമായിട്ടാണ് കേരളത്തിലെ...

Read More