Kerala Desk

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു: ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

അടിമാലി: ശക്തമായ മഴയില്‍ മരം കടപുഴകി കെ.എസ്.ആര്‍.ടി.സി ബസിനും പിന്നാലെ വന്ന കാറിനും മുകളിലേക്ക് വീണുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. രാജകുമാരി മുരിക്കുംതൊട്ടി സ്വ...

Read More