International Desk

ലെബനനില്‍ വ്യോമാക്രമണം: ഹമാസ് ഉപമേധാവി സാലിഹ് അറൂരിയെ വധിച്ച് ഇസ്രയേല്‍; യുദ്ധമുഖം മാറുമെന്ന് ആശങ്ക

ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു. സായുധ വിഭാഗത്തിന്റെ രണ്ട് കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരില്‍...

Read More