Kerala Desk

ജയിലില്‍ വിശുദ്ധ കുര്‍ബാന വിലക്കിയിട്ടില്ല; അപേക്ഷ നല്‍കിയാല്‍ അനുമതിയെന്ന് ജയില്‍ ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ തടവുപുള്ളികള്‍ക്കായുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം ഉള്‍പ്പെടെയുള്ള ആത്മീയ ശുശ്രൂഷകള്‍ വിലക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജയില്‍ ഡിജിപി. കുര്‍ബാനയര്‍...

Read More