India Desk

ജുഡീഷ്യല്‍ സര്‍വീസിന് മൂന്ന് വര്‍ഷത്തെ അഭിഭാഷക വൃത്തി നിര്‍ബന്ധം; സംസ്ഥാനങ്ങള്‍ക്കും ഹൈക്കോടതികള്‍ക്കും സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: അഭിഭാഷകരായി ചുരുങ്ങിയത് മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്ക് മാത്രമേ ജുഡീഷ്യല്‍ സര്‍വീസില്‍ നിയമനം നല്‍കാനാകൂ എന്ന് വ്യക്തമാക്കി സുപ്രീം കോടതി. സിവില്‍ ജഡ്ജി (ജൂനിയര്‍ ഡിവിഷന്‍) തസ്തികയ...

Read More