Gulf Desk

സുരക്ഷിതമായി ഇ സ്കൂട്ടർ ഓടിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് ദുബായ് ആർടിഎ

ദുബായ്:ഇ സ്കൂട്ടർ സുരക്ഷിതമായി ഓടിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ട്രാഫിക് നിയമങ്ങള്‍ പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് മൊത്തം 20,000 ...

Read More

ബിസിനസ് ലൈസന്‍സ് പുതുക്കാന്‍ പുതിയ നിബന്ധന

ദുബായ്: എമിറേറ്റിലെ ബിസിനസ് ലൈസന്‍സ് പുതുക്കാന്‍ പുതിയ നിബന്ധന വരുന്നു. ലൈസന്‍സ് പുതുക്കണമെങ്കില്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ലാ​ഭ​വി​ഹി​തം കൈ​പ്പ​റ്റു​ന്ന എല്ലാ പ​ങ്കാ​ളി​ക​ളു​ടെ​യും സമ്മതം വേണം. ലൈസന്‍സ...

Read More

'ദേശ വിരുദ്ധര്‍ക്കെതിരെ സര്‍ക്കാര്‍ സ്പൈവെയര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല': പെഗാസസ് കേസില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഒരു രാജ്യം സ്‌പൈവെയര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതിയുടെ വിലയിരുത്തല്‍. 'ദേശീയ സുരക്ഷയുടെ ഭാഗമായി ഒരു രാജ്യം സ്പൈവെയര്‍ കൈ...

Read More