ജോസഫ് പുലിക്കോട്ടിൽ

സുവിശേഷം (കവിത)

ആകാശത്ത് നിന്ന്ഭുമിയിലേക്ക്ഒരു തിളങ്ങുന്ന താരകം ഇറങ്ങി വന്നു,ഇരുൾ മൂടിയ മണ്ണിൽ വെളിച്ചം പരന്നു തിളങ്ങി.ആകാശത്തിനു നടുവിൽസമാധാനത്തിൻ്റെ പ്രാവ്ചിറക് വിരിച്ച് നിന്നു Read More

സ്വർഗ്ഗത്തിൻ്റെ വാതിൽ (കവിത)

സ്വർഗ്ഗത്തിൻ്റെ വാതിൽ തുറന്ന് ഇട്ടിരിക്കുകയാണ്വിശുദ്ധിയുണ്ടെങ്കിൽ ആർക്കും സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാം.ഒരുനാൾ ഒരു കള്ളൻ ആകാശത്തിനും ഭൂമിക്കുമിടയിൽ തൂങ്ങി കിടന്ന്  ...

Read More

പ്രവാസം (കവിത)

മണല്‍ക്കാറ്റ് വീശുന്നമരുഭൂമി നടുവില്‍ഉടലുകത്തിയുരുകുമ്പഴുംമനമുരുകാതെ കുളിരായ്ഉയരുന്നൊരായിരം ഓര്‍മ്മകള്‍മഴവീണ് കുതിര്‍ന്ന പച്ചനെല്‍പ്പാടങ്ങളും അരികത്ത്കുളിരായ് വന്ന്‌ ചൂള...

Read More