Kerala Desk

വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കണം; ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി കഴിയുന്നതെല്ലാം ചെയ്യും: പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു. രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ട്. ഇ...

Read More