Kerala Desk

ഗര്‍ഭസ്ഥ ശിശു മരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം; ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

കൊച്ചി: ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ആശുപത്രിയില്‍ സംഘര്‍ഷം. മൂവാറ്റുപുഴ പേഴക്കാപിള്ളി സബയ്ന്‍ ആശുപത്രിയിലാണ് സംഭവം. യുവതിയുടെ ബന്ധുക്കളാണ് ആശുപത്രി ആക്രമിച്ചത്. സംഭവത്തില്‍ ഡോക്ടര്‍ക്കും പി ആര...

Read More