Gulf Desk

യുഎഇയില്‍ 1800 കടന്ന് പ്രതിദിന കോവിഡ് കേസുകള്‍

ദുബായ്: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 1800 ന് മുകളിലെത്തി. ഇന്ന് 1803 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 334211 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത...

Read More