Gulf Desk

സലീം അയ്യനത്തിന്റെ 'മലപ്പുറം മെസ്സി' ബർണാഡ് അന്നർട്ടെ എബി ഷാനിബ് കമാലിന് നൽകി പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സലീം അയ്യനത്തിന്റെ മലപ്പുറം മെസ്സി എന്ന പുസ്തകം ഘാന ദേശീയ ഫുട്ബോളറും, സിനിമാ നടനുമായ ബർണാഡ് അന്നർട്ടെ എബി, ഷാനിബ് കമാലിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ...

Read More