Kerala Desk

കണ്ണൂരില്‍ ബിഎല്‍ഒ കുഴഞ്ഞു വീണു; ജോലി സമ്മര്‍ദമെന്ന് കുടുംബം

കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ ബിഎല്‍ഒ കുഴഞ്ഞുവീണു. കുറ്റിക്കര സ്വദേശി വലിയവീട്ടില്‍ രാമചന്ദ്രന്‍ (53) ആണ് കുഴഞ്ഞു വീണത്. എസ്.ഐ.ആര്‍ ക്യാമ്പിന് ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ജോലി സമ്മര്‍ദ...

Read More