International Desk

ഭ്രൂണഹത്യ കേന്ദ്രത്തിന് സമീപം പ്രാര്‍ത്ഥിച്ചാല്‍ പിഴയും ആറ് മാസം വരെ തടവും: നിയമം പാസാക്കി ഇം​ഗ്ലണ്ടും വെയിൽസും; പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകൾ‌

ലണ്ടൻ: അനേകം കുരുന്നുകളുടെ ജീവനെടുക്കുന്ന ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ പ്രതിഷേധങ്ങൾ വിലക്കിക്കൊണ്ട് നിയമം പാസാക്കി ഇം​ഗ്ലണ്ടും വെയിൽസും. ദേശീയ ബഫർ സോൺ നിയമം 2023 ലെ പബ്ലിക് ഓർഡർ ആക്റ്റ് പാ...

Read More

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്‍പ്പടെ പുത്തന്‍ ഉണര്‍വ്; ഭൂമി വിലയില്‍ നാലിരട്ടി വരെ വര്‍ധന

അമരാവതി: ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലെ ടിഡിപി സര്‍ക്കാര്‍ അധികാരത്തിലേറുന്നതോടെ സംസ്ഥാനത്തെ തലസ്ഥാന മാറ്റം വീണ്ടും ചര്‍ച്ചയാകുന്നു. അമരാവതിയാണ് വീണ്ടും തലസ്ഥാനമായി നിശ്ചയി...

Read More

മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം: തീ​വ്ര​വാ​ദി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ർ എ​ഴു​പ​തോ​ളം വീ​ടു​ക​ൾ​ക്കും ര​ണ്ട് പൊ​ലീ​സ് ഔ​ട്ട്പോ​സ്റ്റു​ക​ൾ​ക്കും തീ​വച്ചു

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. ജി​രി​ബം ജി​ല്ല​യി​ൽ തീ​വ്ര​വാ​ദി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ർ എ​ഴു​പ​തോ​ളം വീ​ടു​ക​ൾ​ക്കും ര​ണ്ട് പൊ​ലീ​സ് ഔ​ട്ട്പോ​സ്റ്റു​ക​ൾ​ക്കും...

Read More