Kerala Desk

സുല്‍ത്താന്‍ ബത്തേരിയില്‍ 1500 ഓളം ഭക്ഷ്യ കിറ്റുകള്‍ പിടികൂടി; വിതരണം ചെയ്യാന്‍ ബിജെപി തയാറാക്കിയ കിറ്റുകളെന്ന് ആരോപണം

കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 ഓളം ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞതിന് പിന്നാലെയാണ് ബത്തേരിയിലെ മൊത്തവിതരണ സ്ഥാപന...

Read More