India Desk

തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റു; നടന്‍ ഗോവിന്ദ ആശുപത്രിയില്‍

മുംബൈ: നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു. വീട്ടില്‍ വെച്ച് സ്വന്തം തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ച 4: 45 ഓടെയായിരുന്നു സംഭവം...

Read More