Kerala Desk

മലയാളിക്കും മക്കളോട് മടുപ്പോ?.. കേരളത്തില്‍ ജനന നിരക്ക് കുറയുന്നു; 10 വര്‍ഷത്തിനിടെ കുറഞ്ഞത് 35 ശതമാനം

തിരുവനന്തപുരം: ചൈന, റഷ്യ, ജപ്പാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ജനന നിരക്ക് കുറയുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ കേരളത്തിലും ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. Read More

പീച്ചി ഡാം റിസര്‍വോയറില്‍ വീണ ഒരു പെണ്‍കുട്ടി കൂടി മരിച്ചു; മരണം മൂന്നായി

തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി എറിനാണ് (16) മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. Read More