Kerala Desk

മുടിക്ക് കുത്തിപ്പിടിച്ചും നെഞ്ചില്‍ ചവിട്ടിയും മലയാലപ്പുഴ ശോഭനയുടെ ബാധ ഒഴിപ്പിക്കല്‍; കൂടുതല്‍ നടപടിയെന്ന് പൊലീസ്

പത്തനംതിട്ട: മലയാലപ്പുഴയില്‍ അറസ്റ്റിലായ മന്ത്രവാദിനി ശോഭനയുടെ ബാധ ഒഴിപ്പിക്കലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഇവരുടെ അടുത്തെത്തിയ സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച് നെഞ്ചില്‍ ചവിട്ടി വടി കൊണ്...

Read More