Kerala Desk

ശമ്പള വിതരണം പ്രതിസന്ധിയില്‍: നെട്ടോട്ടമോടി ജീവനക്കാര്‍; കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരള സര്‍ക്കാരിന് തിരിച്ചടിയായി ശമ്പള വിതരണത്തിലെ പ്രതിസന്ധി. ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയില്‍ ന...

Read More