International Desk

വാക്സിന്‍ എടുക്കാത്ത 800 ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് എയര്‍ കാനഡ

കാനഡ: കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്ത എണ്ണൂറോളം ജീവനക്കാരെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് എയര്‍ കാനഡ. കാനഡയിലെ ഏറ്റവും വലിയ എയര്‍ലൈനാണ് എയര്‍ കാനഡ. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും സര്‍ക്...

Read More