Kerala Desk

പ്രതിഷേധത്തിനിടെ നരഭോജിക്കടുവയെ കുപ്പാടി മൃഗപരിശീലന കേന്ദ്രത്തിലേക്ക് മാറ്റി

കല്‍പ്പറ്റ: നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടെ നരഭോജിക്കടുവയെ വനംവകുപ്പ് കുപ്പാടി മൃഗപരിശീലന കേന്ദ്രത്തിലേക്ക് മാറ്റി. പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍, കല്ലൂര്‍ക്കുന്ന് പ്രദേശങ്ങളില്‍ ജനങ്...

Read More