Kerala Desk

ഗാര്‍ഹിക പീഡനം: പരാതി നല്‍കുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സഹായത്തിനായി പ്രത്യേക സെല്‍

തിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തുടര്‍ പിന്തുണ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സെല്‍ രൂപീകരിക്കും. ഇവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന ത...

Read More