Kerala Desk

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി: നാളെ പരിഗണിക്കും; ക്രൈംബ്രാഞ്ചില്‍ വിശ്വാസമില്ല, സിബിഐ വേണമെന്ന് ദിലീപ്

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. വ്യാഴാഴ്ച പരിഗണിക്കുമെന്നാണ് ആദ്യം പറഞ്ഞതെ...

Read More

ഹോ​ട്ട​ലു​ക​ളു​ടെ​​​ വൃ​ത്തി​യും​ വെ​ടി​പ്പും നി​ല​വാ​ര​വും നിശ്ചയിക്കാൻ പുതിയ റേറ്റിങ്

തിരുവനന്തപുരം: ഹോ​ട്ടലുകളുടെ​​​ വൃ​ത്തി​യും​ വെ​ടി​പ്പും നി​ല​വാ​ര​വും ഇനി മുതൽ മ​ന​സ്സി​ലാ​ക്കാൻ ആപ്പ്. ഹോ​ട്ട​ലു​ക​ള്‍​ക്ക്​ സ്റ്റാ​ര്‍ റേ​റ്റി​ങ്​ കൊ​ണ്ടു​വ​രാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ ഭ​...

Read More

കീം: പുതുക്കിയ പട്ടികയ്ക്ക് സ്റ്റേയില്ല; അപ്പീല്‍ നല്‍കാനില്ലെന്ന് സര്‍ക്കാര്‍, കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: കീം പ്രവേശന പരീക്ഷയിലെ മാര്‍ക്ക് സമീകരണം സംബന്ധിച്ച കേസില്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇത് കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് തിരിച...

Read More