India Desk

ഡല്‍ഹി സ്‌ഫോടനം: അറസ്റ്റിലായ പ്രതിക്ക് കേരളവുമായി ബന്ധം; ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക് കേരളവുമായി ബന്ധം. ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയായ ഡോ. മുഹമ്മദ് ആരിഫ്(31) പഠിച്ചത് തിരുവനന്തപുരം മെഡിക്കല്...

Read More