Gulf Desk

ദുബായ് ദേരയിൽ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം സ്യൂട്കേസിൽ

ദുബായ്: നഗരത്തിലെ ദേര പാം ഐലൻഡ് പാലത്തിനുതാഴെ ഉ പേക്ഷിച്ച നിലയിൽ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം കണ്ട ത്തി. സംഭവത്തിൽ പൊലീസ് പി ടിയിലായ യുവതിയുടെ ആൺ സുഹൃത്ത് കൊലപാതകം സമ്മ തിച്ചതായി അന്വേഷണ വൃത്തങ്ങ ൾ...

Read More

ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്താന്‍ അബുദബി

അബുദബി: ഒരുതവണമാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്താന്‍ അബുദബി. 2022 ജൂണ്‍ മുതലായിരിക്കും നിരോധനം പ്രാബല്യത്തില്‍ വരിക. എമിറേറ്റിലെ സുസ്ഥിര ജീവിതം മെച്ചപ്പെടുത്തുന്നതിന്‍റെ ...

Read More

യുഎഇയില്‍ മഴയ്ക്ക് സാധ്യത

ദുബായ്:യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. രാജ്യത്ത് അന്തരീക്ഷം മേഘാവൃതമായിരിക്കും. കടലിലും ദ്വീപിലും മഴ പെയ്യും. അബുദബിയില്‍ 33 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 32 ഡിഗ്രി...

Read More