Kerala Desk

സര്‍ക്കാര്‍ ആശുപത്രിയിലെ ഫാന്‍ കറങ്ങില്ല; വീട്ടില്‍ നിന്നൊരെണ്ണം കൊണ്ടു വന്നാല്‍ ദിവസം അമ്പത് രൂപ ഫീസ്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തുന്ന രോഗികളില്‍ നിന്ന് ആശുപത്രി അധികൃതര്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി പരാതി. രോഗികളില്‍ ഒരാള്‍ ഫാനുമായി വന്നതിന് പണം ഈടാക്കിയതാണ് നിലവിലെ പ്...

Read More