India Desk

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടല്‍; 48 മണിക്കൂറിനിടെ സൈന്യം വധിച്ചത് ഒന്‍പത് ഭീകരരെ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കി സുരക്ഷാസേന. 48 മണിക്കൂറിനിടെ ഒന്‍പത് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലെ പന്താ ചൗക്ക് മേഖലയിലെ ഗോമന്ദര്‍ മൊഹല്ലയില്‍ നടന്ന ഏറ്റുമുട്ടല...

Read More