Gulf Desk

യുഎഇയില്‍ മഴ

ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴ പെയ്തു. നേരിയ മഴയാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും വിവിധ എമിറേറ്റുകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്ക...

Read More

ദുബായിലെ റെയില്‍വെ വികസനം നിയമഭേദഗതിക്ക് അംഗീകാരം

ദുബായ്: എമിറേറ്റിലെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ടുളള നിയമഭേദഗതിക്ക് അംഗീകാരം. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഇതോടെ ദുബാ...

Read More

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍; രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍

ന്യൂഡൽഹി: രാ​ജ്യ​ത്ത് പ​തി​നെ​ട്ട് വ​യ​സ് മു​ത​ലു​ള്ള​വ​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് മു​ത​ൽ ആ​രം​ഭി​ക്കും. വൈ​കി​ട്ട് നാ​ല് മു​ത​ൽ കോ​വി​ൻ പോ​ർ​ട്ട​ലി​ലോ അ​ല്ലെ​ങ്കി​ൽ ആ​ര...

Read More