Kerala Desk

സംസ്ഥാനത്ത് തോക്ക് ഉപയോഗിച്ചുള്ള ആക്രമണം വര്‍ധിക്കുന്നു; ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 56 കേസുകള്‍

കൊച്ചി: സംസ്ഥാനത്ത് തോക്ക് ഉപയോഗവും ആക്രമണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പൊലീസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത കാലങ്ങളില്‍ മൂന്ന് പേരാണ് വെടിയേറ്റ് മരിച്ചത്. കേരള പൊലീസിന്റെ ഏറ്റവും ...

Read More