International Desk

മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ സംഗമ വേദിയായി ജിമ്മി കാര്‍ട്ടറുടെ സംസ്‌കാരച്ചടങ്ങ്; ട്രംപിനോട് അകലം പാലിച്ച് കമല

വാഷിങ്ണ്‍: നൂറാം വയസില്‍ അന്തരിച്ച അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ സംസ്‌കാരച്ചടങ്ങ് അമേരിക്കയെ നയിച്ചവരും നിയുക്ത പ്രസിഡന്റ് ട്രംപും ഒരുമിച്ച അത്യപൂര്‍വ വേദിയായി മാറി. വാഷിങ്ടണ്‍...

Read More