Kerala Desk

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ചു പേരില്‍ നിന്നായി മൂന്ന് കോടിയിലേറെ രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ആകെ മൂന്ന് കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം സ്വര്‍ണ മിശ്രിതം ആണ് കരിപ്പൂരിലെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്....

Read More