Kerala Desk

പുതുപ്പള്ളി: സിപിഎം സ്ഥാനാര്‍ഥിയെ ശനിയാഴ്ച പ്രഖ്യാപിക്കും; ബിജെപി പട്ടികയില്‍ ജോര്‍ജ് കുര്യനടക്കം മൂന്ന് പേര്‍

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥിയെ 11 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനിക്കും. മന്ത്രി വി.എന്‍ വാസവനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ ജയചന്ദ്രനുമാണ് തിരഞ്ഞെട...

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 52 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 52 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം-15, ക​ണ്ണൂ​ര്‍ -15, തൃ​ശൂ​ര്‍ -അ​ഞ്ച്, മ​ല​പ്പു​റം -നാ​ല്, കൊ​ല്ലം-​മൂ​ന്ന്,...

Read More

ഉപതിരഞ്ഞെടുപ്പിന് സജ്ജമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍; ഒരു മാസം മുന്‍പേ കമ്മിഷന് നല്‍കിയ കത്ത് പുറത്ത്

തിരുവനന്തപുരം: ചവറ, കുട്ടനാട് മണ്ഡലങ്ങളില്‍ നടത്തുന്ന ഉപതിരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്ത് പുറത്ത്. ആഗസ്റ്റ് 21നാണ് ചീഫ് സെക്രട്ടറി കത...

Read More