Kerala Desk

പൊലീസ് തലപ്പത്ത് മാറ്റം: മനോജ് എബ്രഹാം വിജിലന്‍സ് മേധാവി; എം.ആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഏറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ട എം.ആര്‍ അജിത് കുമാറാണ് പുതിയ എക്‌സൈസ് കമ്മീഷണര്‍. മനോജ് എബ്രഹാമിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. Read More

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാല്...

Read More

ഇനി പാല് വാങ്ങാന്‍ അല്‍പം പുളിക്കും: വില കൂട്ടാന്‍ തീരുമാനിച്ച് സര്‍ക്കാര്‍; നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില വര്‍ധദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. വില വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് മന്ത്രി അറിയിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ...

Read More