Kerala Desk

പാല്‍ ലിറ്ററിന് ആറ് രൂപയിലധികം കൂട്ടിയേക്കും; 7-8 രൂപ വരെ വര്‍ധിപ്പിക്കണമെന്ന് സമിതി ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വീണ്ടുംകൂട്ടിയേക്കും. ലിറ്ററിന് എട്ട് രൂപയോളം വർദ്ധിപ്പിക്കാൻ ശുപാർശ. മിൽമ നിയോഗിച്ച സമിതിയാണ് ഇടക്കാല റിപ്പോർട്ട് നൽകിയത്.  Read More