All Sections
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഇന്ന് തീവ്രമഴയ്ക്കൊപ്പം ഇടിമിന്നല്‍ മുന്നറിയിപ്പും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തി...
ഉപ്പുതറ: ഒരപ്പാങ്കല്‍ ബേബിച്ചന് മാത്യുവിന്റെ ഭാര്യ ലീലാമ്മ ബേബിച്ചന് നിര്യാതയായി. 64 വയസായിരുന്നു. സംസ്കാരം ഉപ്പുതറ സെന്റ് മേരീസ് സീറോ മലബാര്‍ ഫൊറോന പള്ളിയില്‍. സംസ്കാര ശുശ്രൂഷ സംബന്ധിച്ച വിവര...