All Sections
ടെഹ്റാൻ : അമേരിക്കൻ പ്രസിഡണ്ട് ട്രംപിനെയും മറ്റ് 47 യുഎസ് ഉദ്യോഗസ്ഥരെയും അറസ്റ്റുചെയ്യാൻ "റെഡ് നോട്ടീസ്" നൽകാൻ ഇറാൻ ഇന്റർപോളിനോട് ആവശ്യപ്പെട്ടു . യുഎസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ ഇറാൻ രണ്ടാം ...
ലണ്ടന്‍: ലോകം ഏറെ ചര്‍ച്ച ചെയ്ത ചാരവൃത്തി ആരോപണം നേരിടുന്ന വിക്കി ലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ അമേരിക്കയ്ക്ക് കൈമാറരുതെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. ജൂലിയന്‍ അസാഞ്ചിന്റെ മാനസികാരോഗ്യത്ത...
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷം ലോകത്ത് കൊല്ലപ്പെട്ടത് 20 കത്തോലിക്കാ മിഷനറിമാര്‍. ഇതില്‍ എട്ട് പുരോഹിതരും മൂന്ന് കന്യാസ്ത്രീകളും രണ്ട് സെമിനാരി വിദ്യാര്‍ത്ഥികളും ഒരു സന്യാസിയും ആറ് അല്മായരുമ...