Gulf Desk

സ്വദേശിവല്‍ക്കരണം:അ‍ർദ്ധവാർഷിക അനുപാതം പൂ‍ർത്തീകരിക്കാനുളള സമയം ഇന്ന് അവസാനിക്കും

അബുദബി:യുഎഇയില്‍ സ്വദേശി വല്‍ക്കരണത്തിന്‍റെ ഈ വ‍ർഷത്തെ ആദ്യ ഘട്ടം പൂർത്തീകരിക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും. ജൂണ്‍ 30 സമയപരിധി ഈദ് അവധി കണക്കിലെടുത്താണ് ജൂലൈ 7 വരെ നീട്ടിയത്. 50 ഓ അതിലധികമോ ജീ...

Read More

ഫോർ വീല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കുടുംബവിസയുളളവർക്ക് മാത്രമായി പരിമിതപ്പെടുത്തി ഒമാന്‍

മസ്കറ്റ്: ഫോർ വീല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കുടുംബവിസയുളളവർക്ക് മാത്രമായി പരിമിതപ്പെടുത്തി ഒമാന്‍. അനധികൃതമായി ടാക്സി സേവനം നടത്തുന്നതും ചരക്ക് നീക്കത്തിനായി അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്...

Read More

ഷാ‍ർജ സുല്‍ത്താന്‍റെ 82 മത് ഗ്രന്ഥം പുറത്തിറങ്ങി

ഷാർജ: ഷാർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഏറ്റവും പുതിയ ചരിത്ര ഗ്രന്ഥം പുറത്തിറങ്ങി. ഷാ​ർ​ജ​യി​ലെ ദ​ർ അ​ൽ ഖാ​സി​മി പ​ബ്ലി​ക്കേ​ഷ​നാ​ണ്​...

Read More