India Desk

വെള്ളത്തിലൂടെ കൊറോണ വൈറസ് പകരുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

ന്യൂഡൽഹി: കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഗംഗ, യമുന നദികളിൽ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിൽ കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധർ. നദികളിൽ മൃതദേഹങ്ങൾ ഉപ...

Read More