India Desk

'മാര്‍പാപ്പയ്ക്ക് ഇന്ത്യന്‍ ജനതയുടെ അഭിനന്ദനങ്ങളും ആശംസകളും'; ആഗോള കത്തോലിക്കാ സഭയുടെ മഹാ ഇടയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി തിരഞ്ഞെടുത്ത ലിയോ പതിന്നാലാമന്‍ മാര്‍പാപ്പയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ മാര്‍പാപ്പയുമായി ആശയങ്ങള്‍ പങ്കിടുന്നതിനും ഊ...

Read More

ആറ് ദിവസം ജോലി ചെയ്താല്‍ മൂന്ന് ദിവസം അവധി; വനംവകുപ്പ് സര്‍ക്കുലറില്‍ സര്‍ക്കാരിന് അതൃപ്തി

തിരുവനന്തപുരം: ആറ് ദിവസം ജോലി ചെയ്താല്‍ മൂന്ന് ദിവസം അവധിയെന്ന വനം വകുപ്പ് സര്‍ക്കുലറില്‍ സര്‍ക്കാരിന് അതൃപ്തി. വനം മേധാവി അവധിയിലിരിക്കെ പകരം ചുമതലയിലുള്ള ഉദ്യോഗസ്ഥനാണ് സര്‍ക്കുലര്‍ ഇറക്കിയത്. Read More

നാളെ മുതല്‍ വന്യജീവി സങ്കേതങ്ങളില്‍ സൗജന്യ പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഒരാഴ്ചത്തേയ്ക്ക് വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ഒക്ടോബര്‍ രണ്ട് മുതല്‍ എട്ടുവരെ നടക്കുന്ന വന്യജീവി വാരാ...

Read More