• Fri Jan 24 2025

India Desk

മണിപ്പൂരില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

തൗബാല്‍: മണിപ്പൂരില്‍ വീണ്ടും സുരക്ഷാ സേനയ്ക്ക് നേരേ ആക്രമണം. തൗബാല്‍ ജില്ലയിലെ പൊലീസ് ആസ്ഥാനത്തിന് നേരെ ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ മൂന്ന് അതിര്‍ത്തിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ...

Read More

പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഗവ. പ്ലീഡര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനു സുപ്രീം കോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ...

Read More

'മണിപ്പൂരില്‍ സമാധാനവും ഐക്യവും തിരികെ കൊണ്ടുവരും; വേദന കേള്‍ക്കാനും പങ്കുവെക്കാനും തങ്ങളുണ്ട്': രാഹുല്‍ ഗാന്ധി

തൗബാല്‍: മണിപ്പൂരില്‍ സമാധാനവും ഐക്യവും തിരികെ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരിന്റെ വേദന കേള്‍ക്കാനും പങ്കുവെക്കാനും തങ്ങളുണ്ടെന്നും രാഹുല്‍ ഉറപ്പ് നല്‍കി. ...

Read More