ജോസഫ് പുലിക്കോട്ടിൽ

തമ്പുരാൻ (കവിത)

കരചരണങ്ങൾചേർത്തുവച്ച്ക്രൂശിലാണികളാൽതറക്കപ്പെട്ട് തമ്പുരാൻ....ക്രൂരരാം പടയാളികൾതീർത്ത രണച്ചാലുകൾ,ചിന്തയിൽഒററിക്കൊടുത്തവൻ വലിച്ചെറിഞ്ഞ മുപ്പത് വെള്ളിക്കാശിൻ്റെ Read More

പ്രതിമ (കവിത)

രൂപമില്ലാത്ത കല്ലിനുള്ളിൽപ്രതിമയെ കാണുന്നു ശില്പി അകക്കണ്ണിൽ രൂപവും ഭാവവും കണ്ട് പ്രതിമ തീർക്കുന്നു ശില്പി ....കല്ലിലും മണ്ണിലും മരത്തിലുംപ്രതിമ കാണുവാൻകണ്ണുണ്ടായ...

Read More

മൗനം (കവിത)

വേനലും വേഗം മാറിപ്പോയി,വർഷവും വേഗം മാറിപ്പോയി,ഋതുക്കളും വേഗം മാറിപ്പോയി, രാവും പകലും കടന്നു പോയിനാമിപ്പോഴും തുടരുന്നു മൗനം,രൗന്ദ്രം പൂണ്ട കടലിരമ്പം കേട്ട്രാഗങ്ങളൊക്കെ മറന്നു...

Read More