International Desk

യുകെയിലും അയര്‍ലന്‍ഡിലും ജനജീവിതം ദുസഹമാക്കി എയോവിന്‍ ; കാറിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു ; കനത്ത നാശ നഷ്ടം

ലണ്ടൻ : യുകെയിലും അയര്‍ലന്‍ഡിലും ആഞ്ഞുവീശിയ എയോവിന്‍ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടമുണ്ടാക്കി. അയര്‍ലന്‍ഡില്‍ കാറിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി തടസം ...

Read More