Kerala Desk

കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ ആറിടത്ത് കരിങ്കൊടി: 33 പേര്‍ കസ്റ്റഡിയില്‍; ആറ് പേര്‍ കരുതല്‍ തടങ്കലില്‍

കൊല്ലം: കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊല്ലത്ത് ആറിടത്ത് പ്രതിപക്ഷ യുവജന സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. 33 പേരെ കസ്റ്റഡിയിലെടുത്തു. പൊലീസ് നിയന...

Read More