International Desk

താലിബാന്റെ നിഷ്ഠുരത: 1995 ല്‍ വധിച്ച ഷിയാ നേതാവ് അബ്ദുള്‍ അലി മസാറിയുടെ പ്രതിമ തരിപ്പണമാക്കി

കാബൂള്‍: സ്ത്രീ സ്വാതന്ത്ര്യത്തിനു മുന്‍തൂക്കം നല്‍കുന്ന അഫ്ഗാനിലെ ഹസാര വംശീയ ന്യൂനപക്ഷത്തിന്റെ നേതാവ് അബ്ദുള്‍ അലി മസാറിയെ 1995 ല്‍ കഴുത്തറുത്തു കൊന്ന താലിബാന്‍ ഇക്കുറി അധികാരം പിടിച്ചെടുത്ത ഉടന്‍...

Read More