International Desk

'ആദ്യം വെടി, പിന്നെ ചോദ്യം': ഗ്രീന്‍ലന്‍ഡില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഡെന്‍മാര്‍ക്ക്

'അമേരിക്ക മറ്റൊരു നാറ്റോ രാജ്യത്തെ സൈനികമായി ആക്രമിക്കാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ എല്ലാം അവസാനിക്കും'- ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍. Read More