Kerala Desk

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അമിത വേഗത്തില്‍; റിപ്പോര്‍ട്ട് തേടി കോടതി

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം അപകടകരമായ രീതിയില്‍ പോയ സംഭവത്തില്‍ കോടതി റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ വെള്ളിയാഴ്ച്ച പാലാ കോഴ ഭാഗത്താണ് വാഹനം അമിത വേഗതയില്‍ കടന്ന് പോയത്. ...

Read More